Category: Memories

  • വെളിച്ചത്തിന്റെ ഭാരം

    വെളിച്ചത്തിന്റെ ഭാരം

    ആ ഗ്രാമീണ പാതയിൽ വെയിൽ വെറുതെ വീഴുകയായിരുന്നില്ല; മരച്ചില്ലകൾക്കിടയിലൂടെ അരിച്ചിറങ്ങി, ചെമ്മൺ വഴിയിൽ സ്വർണ്ണപ്പൊടി വിതറുകയായിരുന്നു അത്.

    (more…)
  • നിലാവെട്ടത്തെ വല്ലിമ്മയൂട്ട്

    നിലാവെട്ടത്തെ വല്ലിമ്മയൂട്ട്

    കുട്ടിക്കാലത്ത് സ്കൂൾ പൂട്ടുന്ന ആ ഏപ്രിൽ – മെയ് മാസക്കാലം വന്നെത്തിയാൽ പിന്നെ മനസ്സിൽ ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ— ഉമ്മാന്റെ വീട്ടിലേക്കുള്ള വിരുന്നു പോക്ക്! അക്കാലത്തെ ഏറ്റവും വലിയ വിനോദവും ആവേശവും ആ ഒത്തുചേരലായിരുന്നു. പുസ്തകങ്ങളെ എല്ലാം ബാഗിൽ വിശ്രമിക്കാൻ വിട്ടു, കസിൻസ് എല്ലാവരും കൂടി അങ്ങോട്ട്‌ വണ്ടിയിറങ്ങുന്നതോടെ ഉമ്മാന്റെ വീട് ഒരു ഉത്സവപ്പറമ്പായി മാറും. കളിയും ചിരിയും വഴക്കുകളുമായി ആകെ ബഹളമയമായ ദിനങ്ങൾ.

    (more…)

നിഴലുകൾ

© 2026 നിഴലുകൾ. abduravoof.com . All rights reserved